New Posts

SSLC Mathematics - Revision Question Papers and Answer Keys - 5 Sets



പത്താം ക്ലാസ് ഗണിത റിവിഷനു വേണ്ടി ശ്രീ ജോൺ പി. എ. തയ്യാറാക്കിയ ചോദ്യപേപ്പറുകൾ ഉത്തരസൂചിക  പ്രസിദ്ധീകരിക്കുന്നു. ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 
ഇതിൽ 80 മാർക്ക് വീതമുള്ള 5 ചോദ്യപേപ്പറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പേപ്പർ 1: സൂചക സംഖ്യകൾ, ജ്യാമിതിയും ബീജഗണിതവും
പേപ്പർ 2: സമാന്തര ശ്രേണികൾ, സാധ്യതയുടെ ഗണിതം, സ്ഥിതിവിവരക്കണക്ക്
പേപ്പർ 3: രണ്ടാംകൃതി സമവാക്യങ്ങൾ, ബഹുപദങ്ങൾ, സമാന്തര ശ്രേണിയും ബീജഗണിതവും
പേപ്പർ 4: വൃത്തങ്ങൾ, തൊടുവരകൾ, വൃത്തങ്ങളും വരകളും
പേപ്പർ 5: ത്രികോണമിതി, ഘനരൂപങ്ങൾ

Set 1 Question

SSLC Mathematics - Revision Question Papers MM - Set 1

SSLC Mathematics - Revision Question Papers EM - Set 1

SSLC Mathematics -  Answer Keys MM- Set 1

SSLC Mathematics -  Answer Keys EM- Set 1

 



 

Read also

Comments