Dial your Doubts - SSLC Exam Helpline 2026 - Teachers Panel
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർക്ക് സംശയ നിവാരണത്തിനായി ബയോ വിഷൻ ഒരുക്കുന്ന "Dial your Doubts" - SSLC Exam Helpline 2026 എന്ന ഫോൺ ഇൻ പ്രോഗ്രാം തുടർച്ചയായ പത്താം വർഷവും പ്രഗത്ഭരായ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് മാർച്ച് 3 മുതൽ 29 വരെ നടക്കുകയാണ്. നിശ്ചിത ദിവസങ്ങളിൽ രാത്രി 8 മുതൽ 10 വരെ നിർദ്ദേശിക്കപ്പെട്ട വിഷയങ്ങൾക്കുള്ള അധ്യാപകരെ വിളിച്ചു പാഠഭാഗങ്ങളിലെ സംശയങ്ങൾ തീർക്കാവുന്നതാണ് . ഓരോ വിഷയത്തിനും വിളിക്കേണ്ട തീയതികൾ, അധ്യാപകരുടെ പേരു വിവരം, ഫോൺ നമ്പർ എന്നിവ പോസ്റ്ററിൽ നൽകിയിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തൂ ഉയർന്ന വിജയം നേടൂ. ഈ സംരംഭവുമായി സഹകരിക്കുന്ന എല്ലാ അധ്യാപകർക്കും ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
*വിളിക്കുന്നവർ തീയതി, സമയം എന്നിവ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.*
ചുവടെ നൽകിയിട്ടുള്ള വിശദ വിവരങ്ങളടങ്ങിയ പോസ്റ്റർ ഡൌൺലോഡ് ചെയ്ത് പരമാവധി കുട്ടികൾക്ക് നൽകൂ !
Teachers Panel with Phone Numbers - Download Poster.png
Teachers Panel with Phone Numbers - Download Poster.pdf


Comments