High School Malayalam Exam Guide | ഹൈസ്കൂൾ മലയാളം പരീക്ഷാ സഹായി
*ഹൈസ്കൂൾ മലയാളം പരീക്ഷാ സഹായി*
🌺
⭐ഖണ്ഡിക & ചോദ്യങ്ങൾ
⭐മൂന്നിലൊന്നായി സംഗ്രഹിക്കുക
⭐ഉപന്യാസം
⭐ആസ്വാദനക്കുറിപ്പ്
⭐പ്രസംഗം
&
STD 8 , 9 , 10 ക്ലാസുകളിലെ മലയാളം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങളും അവയുടെ വിശദീകരണങ്ങളും
⭐ ഹൈസ്കൂൾ മലയാളം പാഠഭാഗങ്ങളുടെ ആശയങ്ങളുമായി സമാനത പുലർത്തുന്ന കവിതാശകലങ്ങൾ, പഴഞ്ചൊല്ലുകൾ,
വിശദീകരണങ്ങൾ
തയ്യാറാക്കിയത്
ഡോ. ദിവ്യ എം
HST മലയാളം, വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ
ടീച്ചർക്ക് ഞങ്ങളുടെ നന്ദി
ഹൈസ്കൂൾ മലയാളം പരീക്ഷാ സഹായി - Download Link

Comments