SSLC ICT Examination 2026- All in One Video | ഐ റ്റി പരീക്ഷ എഴുതുന്നവർ ഉറപ്പായും കാണേണ്ട വീഡിയോ
SSLC ഐ ടി പ്രാക്ടിക്കല്‍ പരീക്ഷക്ക് തയായറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 22 മിനിട്ടുള്ള ഈ വീഡിയോ ക്ലാസിലൂടെ പ്രാക്‍ടിക്കല്‍ പരീക്ഷയിലെ മുഴുവന്‍ ഗ്രൂപ്പ് ചോദ്യങ്ങളും എളുപ്പം ചെയ്യാനാവും . ഐ ടി പരീക്ഷപ്പേടി കുറക്കാന്‍ സഹായിക്കുന്ന ഈ വീഡിയോ തയ്യാറാക്കി ബ്ലോഗുായി ഷെയര്‍ ചെയ്‍ത ജി വി എച്ച് എസ് എസ് കൊണ്ടോട്ടിയിലെ ശ്രീ റഷീദ് ഓടക്കല്‍ സാറിന് ഞങ്ങളുടെ നന്ദി
SSLC ICT - Theory Examination - Practice Tests - 115 Sets
SSLC ICT Examination 2026 - Chapterwise Study Materials - Final Touch
ഐ റ്റി പരീക്ഷ എഴുതുന്നവർ ഉറപ്പായും കാണേണ്ട വീഡിയോ ലിങ്ക്

Comments