New Posts

SSLC Mathematics - Wandoor Ganitham - D+ Module 1 | ലളിതം ഗണിതം




 

*ലളിതം ഗണിതം 2026* :  SSLC MATHS D+ Module

പുതിയ SSLC ഗണിത  ചോദ്യപേപ്പറിൽ 30 % Easy questions ആയിരിക്കുമല്ലോ അതായത് D+ ഉറപ്പാക്കാൻ കഴിയും എന്നർത്ഥം .ഇതിലേക്കായി ഈ വർഷത്തെ വണ്ടൂർ ഗണിതം *D+ Module 2026- ലളിതം ഗണിതം*  ആരംഭിക്കുന്നു . 

 

Wandoor Ganitham - D+ Module 1 MM

Wandoor Ganitham - D+ Module  1 EM

SSLC Mathematics Study Materials

SSLC Subjectwise Resources

 

 

Read also

Comments