SSLC Exam Helpline 2026 | തണൽ മരം - എസ്. എസ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മനസ്സൊരുക്കം
SSLC പരീക്ഷാപേടി ഒഴിവാക്കാനും, പരീക്ഷ നന്നായി എഴുതാനും, സമ്മർദ്ദങ്ങളെ മറികടക്കാനും വിദഗ്ധരുടെ ഉപദേശം ലഭ്യമാക്കുന്ന ബയോ വിഷന്റെ സംരംഭമായ *തണൽ മരം* SSLC Exam Helpline 2026 സൗജന്യ സേവനം മാർച്ച് 3, 4 തീയതികളിൽ ഉണ്ടായിരിക്കുന്നതാണ്.
ഈ രംഗത്തു പ്രഗത്ഭനായ Sri. Gireesh P, പാലക്കാട് ആണ് കൂട്ടുകാർക്കുവേണ്ടി കാതോർക്കുന്നത്. പരീക്ഷാ സംബന്ധമായ ആശങ്കകൾ എന്തുമാകട്ടെ പങ്കുവയ്ക്കൂ തെളിഞ്ഞ മനസ്സോടെ പരീക്ഷയെ നേരിടൂ !
തിരക്കിട്ട പ്രവർത്തനങ്ങൾക്കിടയിലും ബയോ വിഷന്റെ ഈ സംരംഭത്തിൽ പങ്കാളിയായ Sri. Gireesh P സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Download poster
ഫോൺ നമ്പർ , ബയോ ഡാറ്റ എന്നിവ ചുവടെയുണ്ട്.
വിളിക്കുന്നവർ കൃത്യമായ സമയക്രമം പാലിക്കേണ്ടതാണ്.
GIREESH P
(State Teachers Award winner 2025)
Mentor and Life Coach
HST Mathematics, KAH HS Kottoppadam, Palakkad
(See Profile)
വിളിക്കേണ്ട നമ്പർ: 94 00 22 55 11
വിളിക്കേണ്ട സമയം: മാർച്ച് 3, 4 രാത്രി 6.30 മുതൽ 8 വരെ

Comments