Line Counter - Count Lines in Text with Paragraphs, Words and Characters
പല അവസരങ്ങളിലും വളരെ വലിയ Text Data യിലെ Paragraphs, Sentences, Words and Characters എന്നിവയിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ Count കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാവാറില്ലേ . ഇതിനായി ബയോ വിഷൻ തയ്യാറാക്കിയ വെബ് ആപ്ലിക്കേഷൻ. ഇതിൽ Text Lines ന് Blank Lines ഒഴിവാക്കി Serial Number ചേർക്കാനും കഴിയും
More Web Applications for Teachers - Click Here

Comments