Pravesanolsava Gaanam 2026 | പ്രവേശനോല്‍സവ ഗാനം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവഗാനം കേൾക്കാം കൂട്ടുകാരെ
പാലോളി വിതറുന്നേ .... തിളങ്ങും
പാൽച്ചിരി വിരിയുന്നെ
ഇനിയൊരോ പൂവും പുഞ്ചരി തൂകും
നേരമായി മണ്ണിൽ ....
രചന : റഫീഖ് അഹമ്മദ്
സംഗീതം, ആലാപനം : ഹിഷാം അബ്ദുൽ വഹാബ്
പ്രവേശനോത്സവ ഗാനങ്ങൾ - 12 Songs from 2014 to 2026

تعليقات