New Posts

Class 9 - Social science - First Term Must - Read Questions and Answers


 

 ഫസ്റ്റ് ടെർമിനൽ പരീക്ഷയിൽ ഉറപ്പായും പഠിച്ചിരിക്കേണ്ട അറുപതോളം വരുന്ന ചോദ്യോത്തരങ്ങൾ
 കഴിഞ്ഞവർഷം വിവിധ മാതൃക ചോദ്യപേപ്പറുകളിലും ഫസ്റ്റ് ടെർമിനൽ സെക്കൻഡ് ടെർമിനൽ, തേർഡ് ടെർമിനൽ പരീക്ഷകളിൽ ഉൾപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുത്തി AI സംവിധാനത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ മെറ്റീരിയൽ ഷെയര്‍ ചെയ്യുകയാണ് ശ്രീ . വിമല്‍ വിന്‍സെന്റ്  ,  GHSS North Paravoor, എറണാകുളം.   സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

 

First Term Must - Read Questions and Answers

 

More Class 9 Resources

 

 

Read also

Comments