SSLC Social science - First Term Examination - All Chapters - Simple D+ Notes MM
പത്താം ക്ലാസിലെ ഒന്നാം പാദവാർഷിക മൂല്യനിർണയത്തിൽ സാമൂഹ്യശാസ്ത്രത്തിൽ പഠിക്കേണ്ട ആറ് അധ്യായങ്ങളിൽ നിന്നുമുള്ള പ്രധാനപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ രതീഷ് സി വി തയ്യാറാക്കിയ SIMPLE D+ മലയാളം നോട്ട്.
First Term Examination - All Chapters - Simple D+ Notes MM

Comments