New Posts

SSLC - Social science II - Chapter 2 - Climatic Regions and Climate Change - Question and Answers EM

 


 

പത്താം ക്ലാസ് സോഷ്യൽ സയൻസിലെ “Climatic Regions and Climate Change” എന്ന അധ്യായത്തിലെ പ്രധാനപ്പെട്ട 8 Climatic Regions-നെ വളരെ ചുരുക്കി പഠിക്കാനും പരീക്ഷയ്ക്ക് പെട്ടെന്ന് റിവൈസ് ചെയ്യാനും സഹായിക്കുന്ന രീതിയിൽ തയ്യാറാക്കിയ Quick Revision Table.ഓരോ Climatic Region-ന്റെയും Location, Climatic Features, Vegetation, Human Activities തുടങ്ങിയ പ്രധാന വിവരങ്ങൾ ലളിതമായും ചുരുക്കമായും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

നോട്സ്  ഷെയര്‍ ചെയ്യുന്നത്   ശ്രീ.  Enoy C , HST Social Science, KRIST RAJ HSS, Kollam. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 


Climatic Regions and Climate Change - Question and Answers EM

 

 

Read also

Comments