STUDY MATERIAL - BIOLOGY UNITS 1 & 2 - STANDARD 9 | STUDY NOTES - BIOLOGY
STUDY MATERIAL - BIOLOGY
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു ജീവശാസ്ത്ര പഠന വിഭവം. INSTANT NOTES എന്ന പേരിൽ 1 ,2 യൂണിറ്റുകളെ ആസ്പദമാക്കി ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകാർക്ക് വേണ്ടി തയ്യാറാക്കിയിരിക്കയാണ് മലപ്പുറത്തുനിന്നും ശ്രീ. മിൻഹാദ് സാർ. ചിത്രങ്ങൾ കൊണ്ടും അധിക വിവരങ്ങൾ കൊണ്ടും വളരെയധികം നിലവാരം പുലർത്തുന്നതും പാഠ ഭാഗങ്ങളെ വളരെ ക്രമീകരിച്ചും വിശദീകരിച്ചും പ്രതിപാദിക്കുന്നതുമായ ഈ നോട്ട് ഒരു ഗൈഡിന്റെ നിലവാരത്തിലുള്ളതാണ് . ഇത്രയും ശ്രമകരമായ പ്രവർത്തനം നടത്തി ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ. മിൻഹാദ് സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു!
Comments