Create School Poster with Your Photo | ഫോട്ടോ ചേർത്ത് പ്രവേശനോത്സവ പോസ്റ്റർ മൊബൈലിൽ നിർമിക്കാം
"എന്റെ സ്കൂൾ എന്റെ അഭിമാനം"
*പ്രവേശനോൽസവം 2025 *
*Teacher / Student ഫോട്ടോയും സ്കൂളിന്റെയും പേരും ചേർത്ത് ബയോ വിഷൻ തയ്യാറാക്കിയ Web Application ഉപയോഗിച്ച് മൊബൈലിൽ പ്രവേശനോത്സവ പോസ്റ്റർ നിർമിക്കാം*
ഫോട്ടോ ഫയൽ Browse ചെയ്തു പേര് , സ്കൂളിന്റെ പേര് എന്നിവ നൽകുക തുടർന്ന് generate poster ക്ലിക്ക് ചെയ്യുക . സ്ക്രോൾ ചെയ്തു Create ചെയ്ത ഫോട്ടോയുടെ ഏറ്റവും അടിയിലുള്ള Download poster ക്ലിക്ക് ചെയ്തു പോസ്റ്റർ ലഭിക്കുന്നതാണ്.
Web Apps Useful for Teachers
Comments