RESPIRATORY SYSTEM
ഒമ്പതാം ക്ലാസ് ജിവശാസ്ത്രത്തിലെ "ഊർജത്തെ സ്വതന്ത്രമാക്കാൻ " എന്ന നാലാം യൂണിറ്റിലെ ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങളും പ്രവർത്തനവും പഠിക്കാൻ സഹായകരമായ ഒരു ഇന്ററാക്ടീവ് വീഡിയോ അവതരിപ്പിക്കുകയാണ് ഇന്നത്തെ പോസ്റ്റിലൂടെ. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !
RESPIRATORY SYSTEM
Comments