MATHEMATICS - BIO-VISION'S SSLC EXAM HELPLINE
ഇനി പരീക്ഷാപ്പേടി വേണ്ട ഇവർ നിങ്ങളോടൊപ്പമുണ്ട് !
എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ബയോ വിഷന്റെ എസ്.എസ്.എല്‍ സി ഹെൽപ് ലൈനിൽ കേരളത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഇന്ന് മുതൽ ലഭ്യമാണ് . പാഠപുസ്തക രചനാ സമിതി അംഗങ്ങളും , മലയാള ദിനപത്രങ്ങളിലെ എസ്.എസ്.എല്‍ സി പരീക്ഷാ പതിപ്പിലെ എഴുത്തുകാരുമായ ഇവരുമായി നിങ്ങളുടെ സംശയങ്ങൾ ചോദിക്കൂ . ഈ സംരംഭത്തോട് ഞങ്ങളോട് സഹകരിക്കുന്ന ശ്രീ. TP പ്രകാശൻ സാർ , ശ്രീ. ജോൺ PA സാർ, ശ്രീ. ഉബൈദുള്ള KC എന്നിവർക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു
DATES: 16.3.2018 to 18.3.2018
TIME: 8PM - 10PM
ASK YOUR DOUBTS - SSLC HELP LINE ...
TP PRAKASAN
HSST, GOVT. HSS
AVALAKKUTTOTH, KOZHIKODU
(പാഠപുസ്തക രചനാ സമിതി അംഗം)
JOHN PA
HSA, Holy infant Boys High School
VARAPPUZHA
(സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം)
KC UBAIDULLA
HSA, SOHSS AREEKKODU
MALAPPURAM
(പാഠപുസ്തക രചനാ സമിതി അംഗം)

Comments