DIAL YOUR DOUBTS - HELLO BIO-VISION - SSLC EXAM HELPLINE 2020 - TEACHERS PANEL
DIAL YOUR DOUBTS - TEACHERS PANEL
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പാഠ ഭാഗങ്ങളിലെ സംശയനിവാരണത്തിനായി ബയോ വിഷൻ ഒരുക്കുന്ന "DIAL YOUR DOUBTS" - SSLC EXAM HELPLINE 2020 എന്ന ഫോൺ ഇൻ പ്രോഗ്രാം 2020 മാർച്ച് 7 മുതൽ തുടങ്ങുകയാണ്. ഈ വർഷത്തെ പ്രോഗ്രാമിൽ പാഠ പുസ്തക രചനാ സമിതിയിലെ അധ്യാപകർ , വിവിധ ദിനപ്പത്രങ്ങളിൽ SSLC പരീക്ഷ വിഭവങ്ങൾ തയ്യാറാക്കുന്ന അധ്യാപകർ തുടങ്ങി കേരളത്തിലെ പ്രഗത്ഭരായവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 7 മുതൽ 25 വരെയാണ് ഈ സേവനം ലഭ്യമാകുന്നത് . എല്ലാ ദിവസങ്ങളിലും രാത്രി 8 മുതൽ 10 വരെ നിർദ്ദേശിക്കപ്പെട്ട വിഷയങ്ങൾക്ക് വിളിക്കാവുന്നതാണ്. വിളിക്കുന്നവർ തീയതി, സമയം എന്നിവ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓരോ വിഷയത്തിനും വിളിക്കേണ്ട തീയതികൾ, അധ്യാപകരുടെ പേരു വിവരം, ഫോൺ നമ്പർ എന്നിവ പോസ്റ്ററിൽ നൽകിയിട്ടുണ്ട് ഈ അവസരം പ്രയോജനപ്പെടുത്തൂ ഉയർന്ന വിജയം നേടൂ. ഈ സംരംഭവുമായി സഹകരിക്കുന്ന എല്ലാ അധ്യാപകർക്കും ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
To All Teachers and Students
ചുവടെ നൽകിയിട്ടുള്ള വിശദ വിവരങ്ങളടങ്ങിയ പോസ്റ്റർ ഡൌൺലോഡ് ചെയ്ത് പരമാവധി കുട്ടികൾക്ക് നൽകുക!
Or can we contact them before the given date
Or can we contact them before the given date