SSLC Result Analyser 2025 - Web Application
ഈ വർഷത്തെ SSLC പരീക്ഷ ഫലം വിശകലനം ചെയ്യുന്നതിനായി ബയോ വിഷൻ തയ്യാറാക്കിയ SSLC Result Analyser 2025 എന്ന Web Application പരിചയപ്പെടുത്തുകയാണ് . SSLC റിസൾട്ട് സൈറ്റിൽ നിന്നും ( സഫലം : https://result.kite.kerala.gov.in/analysis/Analysis/redirectDashboard/11# ) റിസൾട്ട് Heading ഉൾപ്പെടെ കോപ്പി ചെയ്‌തു Web Application ലെ Text area യിലെ സാമ്പിൾ റിസൾട്ട് ഡിലീറ്റ് ചെയ്ത ശേഷം Paste ചെയ്യുക തുടർന്ന് Load Data to Table ബട്ടൺ ക്ലിക്ക് ചെയ്യുക അപ്പോൾ മുഴുവൻ ഡേറ്റയും ചുവടെയുള്ള ടേബിളിൽ കിട്ടുന്നു.
എല്ലാ വിഷയങ്ങൾക്കും 10, 9, 8 തുടങ്ങി 0 വരെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ്
എല്ലാ കുട്ടികളുടേയും ഒരു വിഷയത്തിന്റെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ്
NHS / EHS വ്യത്യസ്ത ലിസ്റ്റുകൾ
ഓരോ കുട്ടിയുടേയും മാർക്ക് ലിസ്റ്റും വിവിധ ഗ്രേഡുകളുടെ എണ്ണവും
എല്ലാ കുട്ടികളുടേയും വിവിധ ഗ്രേഡുകളുടെ എണ്ണം കാണിക്കുന്ന Comparison Table
തുടങ്ങിയ സമഗ്രമായ വിവരങ്ങൾ ഇത് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്
Subjectwise Analysis
Toggle Subject Columns: ന്റെ ചുവടെയുള്ള P01, P02, P03 etc ലിസ്റ്റിൽ Analysis നടത്തേണ്ട വിഷയത്തിന്റെ Tick Mark നിലനിർത്തി മറ്റുള്ളവയുടെ Tick Mark കളയുക തുടർന്ന് Sort/Filter A+, Sort/Filter A , Sort/Filter B+ ലെ Dropdown ലിസ്റ്റ് ക്ലിക്ക് ചെയ്തു A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി പ്രിന്റ് എടുക്കാം
Subject code Details
P01: First Language Paper I
P02: First Language Paper II
P03: English
P04: Hindi/General Knowledge
P05: Social Science
P06: Physics
P07: Chemistry
P08: Biology
P09: Mathematics
P10: Information Technology
Any Doubts / Issues Contact - 8078008861
Comments