SSLC MATHEMATICS - UNIT 1 - QUICK REVISION QUESTIONS & ANSWERS (MM & EM)
പത്താം ക്ലാസിലെ ഗണിതം ഒന്നാമത്തെ യൂണിറ്റായ സമാന്തര ശ്രേണികളിലെ (Arithmetic Sequences) എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി മാറിയ രീതിയിലുള്ള ചോദ്യമാതൃകയിൽ തയ്യാറാക്കിയിരിക്കുന്ന ചോദ്യ ശേഖരം മലയാളം ,ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഉത്തര സൂചിക ഉൾപ്പെടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചചാവടി . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
DOWNLOADS
More MATHEMATICS Resources : Click here

Comments