New Posts

100 Chandra Dinam Quiz Questions & Answers | അമ്പിളിക്കല - ചാന്ദ്ര ദിന ക്വിസ് ചോദ്യോത്തരങ്ങൾ




ചാന്ദ്ര ദിന ക്വിസ് മത്സരങ്ങൾക്കായി സ്ലേറ്റും പെൻസിലും അക്കാദമിക് കൂട്ടായ്മ കിളിമാനൂർ സബ് ജില്ല തയ്യാറാക്കിയ 100 ചോദ്യോത്തരങ്ങൾ അടങ്ങിയ 'അമ്പിളിക്കല' എന്ന  ചോദ്യശേഖരം പോസ്റ്റ് ചെയ്യുകയാണ് .  വിവിധ മത്‌സരപരീക്ഷകളിൽ ആവർത്തിച്ചു ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് തയ്യാറാക്കിയ ശേഖരണം ആണ് ചാന്ദ്രദിനത്തിൽ ഞങ്ങൾ  അറിവുത്സവത്തിലൂടെ സമർപ്പിക്കുന്നത് . സ്കൂൾ തല മത്സര പരീക്ഷകൾ മുതൽ പി . എസ് . സി പരീക്ഷകൾക്ക് വരെ തയ്യാറെടുക്കക്കുന്നവർക്കു പ്രോയോജനപ്പെടുന്ന രീതിയിൽ ആണ് ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത് . ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .





Related posts

More Quiz : Here


Read also

Comments