STANDARD 8 BIOLOGY - CELL - AUGMENTED REALITY CLASS
എട്ടാം ക്ലാസ് ബയോളജി കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങൾ - Life's Mysteries in Little Chambers എന്ന അധ്യായത്തിലെ കോശഘടകങ്ങൾ ഒരു വ്യത്യസ്തരീതിയിൽ (ഓഗ് മെൻറ് ഡ് റിയാലിറ്റി എന്ന സങ്കേതം ഉപയോഗിച്ച് ) പരിചയപ്പെടുത്തുകയാണ് ഫ്രാൻസിസ് തോമസ്, മാതാ ഹൈസ്ക്കൂൾ മണ്ണപ്പേട്ട, തൃശ്ശൂർ. പൂർണ്ണമായും ബ്ലെൻഡർ സോഫ്റ്റ് വെയറിൽ ചെയ്തിട്ടുള്ള ഈ വീഡിയോ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ് മുഴുവൻ വർക്കുകളും ചെയ്തിട്ടുള്ളത്. വീഡിയോ തയ്യാറാക്കിയ അധ്യാപകർക്കും കൂട്ടുകാർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ !
Comments