New Posts

40 Set Independence Day Quiz and Videos - Quiz Question Bank | സ്വാതന്ത്ര്യ ദിനം ക്വിസ്




 സ്വാതന്ത്ര്യ ദിന ചരിത്രത്തിലേയ്ക്ക്  വെളിച്ചം വീശുന്ന  40  സെറ്റ് ക്വിസ്സുകൾ , സ്വാതന്ത്ര്യസമര ചരിത്രത്തെ വിശദീകരിക്കുന്ന ഒരു മലയാളം ഡോക്കുമെന്ററി , ദേശഭക്തി ഗാനങ്ങൾ , സ്വാതന്ത്ര്യ ദിന റാലി - മുദ്രാ ഗീതങ്ങൾ തുടങ്ങിയ നിരവധി വിഭങ്ങൾ നിങ്ങൾക്കായി ഈ പോസ്റ്റിലൂടെ സമർപ്പിക്കുകയാണ്.  ക്വിസ്സുകൾ തയ്യാറാക്കി നൽകിയ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും  ബയോ വിഷന്റെ ആത്മാർത്ഥമായ നന്ദി ഇതോടൊപ്പം അറിയിക്കുന്നു! എല്ലാവർക്കും  സ്വാതന്ത്ര്യ ദിനാശംസകൾ !



INDEPENDENCE DAY - QUIZ (40 Sets)



























QUIZ 27. AJIDAR. VV,  GHSS KUNHOME

QUIZ 28 . SHAHARBAN GHSS PERSSANNUR

QUIZ 29 - 32 INDEPENDENCE DAY QUIZ 2019 - LP, UP, HS, HSS LEVELS (4 SETS)

QUIZ 33 - 34 - INDEPENDENCE DAY QUIZ 2019(2 SETS)

QUIZ 35 -37 - INDEPENDENCE DAY QUIZ 2020 - LP , UP , HS LEVEL VIDEOS (3 SETS)

QUIZ 38 - 40 - INDEPENDENCE DAY QUIZ 2020 - LP , UP , HS LEVEL (3 SETS)

Related posts

40 Sets - Independence Day Quiz - Question Bank

20 Set - Independence Day Online Quiz | സ്വാതന്ത്ര്യ ദിന ക്വിസ് 

555  സ്വാതന്ത്ര്യ ദിന ക്വിസ് ചോദ്യോത്തരങ്ങൾ

26 Mahatma Gandhi Quiz Question sets and Videos

25 Set Republic Day Online Quiz | റിപ്പബ്ലിക്ക് ദിനം ക്വിസ് 

Gandhi - Online Quiz -  18 Set | ഗാന്ധി ക്വിസ്




ദേശഭക്തി ഗാനങ്ങൾ 








സ്വാതന്ത്ര്യ ദിന റാലി - മുദ്രാ ഗീതങ്ങൾ



സ്വാതന്ത്ര്യക്കുളിർ കാറ്റും വീശി
വാനിലുയർന്നു പറന്ന പതാകെ
അഭിനവ ഭാരതപിറവിക്കായ്
ഉജ്ജ്വല ദീപ്തി പരത്തുക നീ.

നമ്മളിലില്ലാ നിറഭേദം
നമ്മളിലില്ലാ മത ഭേദം
നമ്മളിലില്ലാ വിദ്വേഷം
നമ്മളിലുള്ളത് സാഹോദര്യം

ഭാരത ജനതതി ഒന്നിച്ചൊന്നായ്
കൈകോർത്തീടും വേളയിതാ
നാനാത്വത്തിൽ ഏകത്വം
ഒളിവെട്ടുന്നൊരു സുദിനമിതാ.

ഗാന്ധിജി കാട്ടിത്തന്നൊരു മാർഗം
ജവഹർലാലിൻ സുന്ദര സ്വപ്നം
പിറന്ന മണ്ണിൽ ശാശ്വതമാക്കാൻ
ഭാരത മക്കൾ മുന്നോട്ട്.

സ്വാതന്ത്ര്യത്തിനു കാവൽ നിൽക്കാൻ
ജനാധിപത്യം നിലനിർത്
താൻ
മതേതരത്വം സംരക്ഷിക്കാൻ
അണിചേരുക നാം സോദരരേ'

.രക്തം നൽകി ജീവൻ നൽകി
നേടിയെടുത്ത സ്വാതന്ത്ര്യത്തെ
കെടാവിളക്കായ് സംരക്ഷിക്കാൻ
പ്രതിജ്ഞ ചെയ്യുനാട്ടാരെ


പിന്നോട്ടില്ലിനി പിന്നോട്ടില്ല
മുന്നോട്ടേക്കു 'കുതിക്കും ഞങ്ങൾ'
ഛിദ്ര ശക്തിയെ തോല്പിക്കാനായ്
പടപൊരുതീടും നാമൊന്നായ് '

രക്തം വേണോ രക്തം നൽകാം
ജീവൻ വേണോ ജീവൻ നൽകാം
പിറന്ന മണ്ണിൻമാനം കാക്കാൻ
അണിയണിയായ് നാം മുന്നോട്ട്.


For more QUIZ QUESTIONS : Click here



Read also

Comments

  1. Unknown
    Very informative