Class 9 biology - Chapter 3 - Structure and Function of Heart in Augmented Reality
ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ 9 ക്ലാസ് ബയോളജി മൂന്നാം യൂണിറ്റിലെ ഹൃദയത്തിന്റെ ഘടനയും ധർമവും വിവരിക്കുന്നു വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലെ സെബിൻ മാസ്റ്റർ. സാറിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Comments