New Posts

SSLC Biology - Chapter 3 - Focus Area Topic Hormonal Disorders EM - Educational Game


പത്താം ക്ലാസ് ജീവശാസ്ത്രം മൂന്നാം യൂണിറ്റ്  സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ - CHEMICAL MESSAGES FOR HOMEOSTASIS എന്ന പാഠത്തിലെ Focus Area Topic Hormonal Disorders - ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലമുണ്ടാകുന്ന തകരാറുകൾ  ആസ്പദമാക്കിയുള്ള ഗെയിം. മൊബൈലിൽ ഉൾപ്പെടെ  ഒന്നിലധികം തവണ കളിച്ചു  പഠിക്കുന്നതിനും  Self evaluation നും സഹായിക്കുന്ന ബയോ വിഷൻ തയ്യാറാക്കിയ ഗെയിം പോസ്റ്റ്  ചെയ്യുകയാണ് . ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് വേണ്ടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് . ചോദ്യങ്ങൾക്ക് ഉത്തരം നന്നായി അറിയുന്നവർ Solve എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വെള്ള വിൻഡോയിൽ മൗസ് ക്ലിക്ക് ചെയ്‌തു ഉത്തരം ടൈപ്പ് ചെയ്ത ശേഷം  Solve എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക . ഉത്തരം നന്നായി അറിയാത്തവർ Spin എന്ന ബട്ടൺ  ഓരോ പ്രാവശ്യവും ക്ലിക്ക് ചെയ്തു ഉത്തരം രേഖപ്പെടുത്തുന്നതിനുള്ള Alphabet കൾ ക്ലിക്ക് ചെയ്യുക . സ്കോർ 250 ന് മുകളിൽ  ഉള്ളവർക്ക് ആവശ്യമെങ്കിൽ vowel alphabet ചേർക്കാവുന്നതാണ് . എന്താ കളിയ്ക്കാൻ തിടുക്കമായോ എങ്കിൽ തുടങ്ങിക്കോളൂ സംശയങ്ങൾ ഉണ്ടെങ്കിൽ നിർദേശങ്ങൾ നോക്കുമല്ലോ (Question mark in the bottom left corner) കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ !


SSLC BIOLOGY GAME
  1. Class 10 Biology - Unit 3 - Focus Area Topic Hormonal Disorders EM - Educational Game
  2. Class 10 Biology - unit 3 Focus Area Topic - Plant Hormones EM - Educational Game
  3. Class 10 Biology - unit 3 Focus Area Topic - Plant Hormones - Educational Game
  4. Class 10 Biology - Unit 2 Focus Area Topic - Eye parts and Functions EM - Educational Game
  5. Class 10 Biology - unit 3 Focus Area Topic - Hormonal Disorders - Educational Game
  6. Class 10 Biology - Chapter 1 Focus Area Topic - Nerve Cell - Educational Game
  7. Class 10 Biology - Chapter 2 Focus Area Topic - Eye Deffects EM - Educational Game
  8. Class 10 Biology - Chapter 2 Focus Area Topic - Sense of Sight - Flow chart MM & EM - Educational Game
  9. Class 10 Biology - Uni1 Focus Area Topic - Brain Parts and Functions EM - Educational Game
  10. Class 10 Biology - Unit 1 Focus Area Topic - Nerve Cell Parts and Functions - Educational Game
  11. SSLC BIOLOGY - UNIT 2 EYE DEFECTS EVALUATION GAME
  12. SSLC BIOLOGY EVALUATION GAME - EAR FLOW CHART - MALAYALAM AND ENGLISH MEDIUM
  13. SSLC BIOLOGY - EYE CROSSWORD PUZZLE GAME EM
  14. SSLC BIOLOGY - UNIT 1 EVALUATION GAME - MALAYALAM MEDIUM
  15. SSLC BIOLOGY - UNIT 1 EVALUATION GAME - ENGLISH MEDIUM
  16. SSLC BIOLOGY - UNIT 1 BRAIN PARTS AND FUNCTIONS GAME
  17. SSLC BIOLOGY EVALUATION GAME - NEURON FLOW CHART MALAYALAM AND ENGLISH MEDIUM


Read also

Comments