New Posts

Departmental Test - KER Model Examination with Negative Marks

 

ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ്   KER - (Kerala Education Act and Rules) എഴുതുന്നവർക്കായി ബയോ വിഷൻ തയ്യാറാക്കിയ Model Examination .

100 മാർക്കിന്റെ നെഗറ്റീവ് മാർക്കോട് കൂടിയ ഈ ടെസ്റ്റിൽ -
Attempt ചെയ്ത ചോദ്യങ്ങളുടെ എണ്ണം
ശരിയുത്തരങ്ങളുടെ എണ്ണം
തെറ്റുത്തരങ്ങളുടെ എണ്ണം
തെറ്റായ ചോദ്യങ്ങളുടെ ശരിയുത്തരം
നെഗറ്റീവ് മാർക്ക് കുറച്ചശേഷം  ലഭിച്ച മാർക്ക്  
തുടങ്ങിയ സ്കോർ ഡീറ്റെയിൽസ് ലഭ്യമാണ്. 


എല്ലാവർക്കും  വിജയാശംസകൾ !



Read also

Comments