SSLC Malayalam I - Lesson 1 - Detailed Notes | കഥകളതിമോഹനം
പത്താം ക്ലാസ് കേരള പാഠാവലിയിലെ Lesson 1 "കഥകളതിമോഹനം" എന്ന പാഠത്തിന്റെ നോട്സ് , ചോദ്യോത്തരങ്ങൾ, പഠനക്കുറിപ്പുകൾ, കഥാപാത്ര വിശകലനം, സമാന പദങ്ങൾ, നാനാർത്ഥം, കുട്ടികൾക്ക് കൊടുക്കണ്ടേ ഭാഷാപ്രവർത്തനങ്ങൾ & പദപ്രശ്നം, പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും തുടങ്ങിയ സമഗ്രമായ നോട്സ് ഷെയർ ചെയ്യുകയാണ് Smt .ദിവ്യ എം , HST മലയാളം, തൃശ്ശൂർവിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ , തൃശ്ശൂർ. ടീച്ചർക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC Malayalam I - Lesson 1 - Detailed Notes | കഥകളതിമോഹനം
Related posts
Comments