Class 9 - Biology - Chapter 2 - Digestion and Transport of Nutrients - Interactive Text MM & EM
ഒമ്പതാം ക്ലാസ് ബയോളജി 'ദഹനവും പോഷകസംവഹനവും ' - രണ്ടാം ചാപ്റ്ററിന്റെ ഒരു ഡിജിറ്റൽ ആവിഷ്ക്കാരം. യൂണിറ്റിലെ സൂചകങ്ങൾക്കുള്ള ഉത്തരങ്ങൾ, 3d അനിമേഷനുകൾ, വീഡിയോകൾ, Let us assess എന്നിവ ഉൾപ്പെടുത്തി ഷെയർ ചെയ്യുകയാണ് Sri. SEBIN THOMAS C, GBHS Wadakanchery, Thrissur. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Digestion and Transport of Nutrients - Interactive Text MM
Digestion and Transport of Nutrients - Interactive Text EM

Comments