Dial Your Doubts - SSLC Exam Helpline 2025 - SSLC Hindi
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന
കുട്ടികൾക്ക് സംശയ നിവാരണത്തിനായി ബയോ വിഷൻ ഒരുക്കുന്ന "Dial your
Doubts" - SSLC Exam Helpline 2025 എന്ന ഫോൺ ഇൻ പ്രോഗ്രാമിൽ SSLC Hindi സംശയങ്ങൾക്ക് മാർച്ച് 17, 18 തീയതികളിൽ രാത്രി 8 മുതൽ 10 വരെ വിളിക്കാവുന്നതാണ്
നിങ്ങളുടെ സംശയങ്ങൾക്കായി കാതോർക്കുന്നത്
1. Dr. ANIL KUMAR N
(State Resource Group Member)
GHSS Kilimanoor, Thiruvananthapuram
Phone Number : 99 46 72 07 99
2. JUNA
(State Resource Group Member)
Govt. VHSS Kallara, Thiruvananthapuram
Phone Number : 88 48 26 81 30
Comments