SSLC Biology - Chapter 5 - Interactive Text MM & EM | പ്രതിരോധവും ആരോഗ്യ സംരക്ഷണവും
പത്താം ക്ലാസ് ബയോളജി ചാപ്റ്റർ 5. Immunity and Healthcare എന്ന പാഠത്തിന്റെ Interactive Text EM ഷെയര്‍ ചെയ്യുകയാണ് Sri. Sebin Thomas C, GBHS Wadakanchery, Thrissur. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
യൂണിറ്റിലെ സൂചകങ്ങൾക്കുള്ള ഉത്തരങ്ങൾ, 3d അനിമേഷനുകൾ, അധിക വിവരങ്ങൾ, വീഡിയോകൾ, Let us assess എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫയൽ തുറക്കാൻ Adobe pdf reader ഉപയോഗിക്കുക
Chapter 5 - Interactive Text EM | Immunity and Healthcare MM
Chapter 5 - Interactive Text EM | Immunity and Healthcare
Related posts

Comments