New Posts

LSG Election 2025 - Packets & Covers

 


2025 ഡിസംബർ 9, 11 തീയതികളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കളക്ഷൻ സെന്ററിൽ തിരികെ ഏൽപ്പിക്കേണ്ട അപേക്ഷകളും കവറുകളും തെറ്റുകൂടാതെ സമയബന്ധിതമായി എപ്രകാരം തയ്യാറാക്കാം എന്നത് സംബന്ധിച്ചുള്ള ചിത്രങ്ങൾ സഹിതമുള്ള സമഗ്രമായ വിവരങ്ങൾ പരിചയപ്പടുത്തുകയാണ്     കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ അധ്യാപകനായ പ്രമോദ് കുമാര്‍ സാര്‍  . സാറിന് ഞങ്ങളുടെ  നന്ദി

`

 

LSG Election 2025 - Packets & Covers

 LSG Election 2025 - Account of Votes Recorded

LSG Election 2025 - Duties of Presiding and Polling Officers

LSG Election 2025 - Tendered Votes

Familiarisation of Various Forms - Packet 1

LSG Election 2025 - Mock Poll - Helpfile

 

Read also

Comments