New Posts

SSLC English - D+ Module - Vijayabheri





  മലപ്പുറം ജില്ലാ പഞ്ചായത്ത്  SSLC വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കി വരുന്ന വിജയഭേരി  പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഇംഗ്ലീഷിന്റെ  പഠന വിഭവം  പോസ്റ്റ് ചെയ്യുകയാണ് .  പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും മിനിമം D + ലഭ്യമാക്കുന്നതിന്  പര്യാപ്തമായ ഈ പഠനവിഭവം കുട്ടികൾക്ക് വളരെയധികം ഉപയോഗപ്രദമാകുമെന്ന് കരുതുന്നു. 









Read also

Comments