English Alphabets - Practice Pages | വരച്ചും നിറം കൊടുത്തും പഠിക്കാം
ഇംഗ്ലീഷ് പഠിക്കുന്ന കൊച്ചു കൂട്ടുകാർക്ക് എഴുതിയും കളർ ചെയ്തും ഇംഗ്ലീഷ് അക്ഷരങ്ങളും ഓരോ അക്ഷരത്തിലും തുടങ്ങുന്ന വാക്കുകളും അതിന്റെ ചിത്രങ്ങളും ഡോട്ടുകളിലൂടെ വരച്ചു നിറം നൽകി പഠിയ്ക്കാനായി ബയോ വിഷൻ തയ്യാറാക്കിയ വെബ് ആപ്പ്ലിക്കേഷൻ . എത്ര തവണ വേണമെങ്കിലും വരച്ചു കളിച്ചോളൂ പഠിച്ചോള്ളു !!
*ഓരോ അക്ഷരത്തിനും ഓരോ പേജുകൾ
*ഓരോ അക്ഷരവും എഴുതി പഠിക്കാനായി Capital / Small Letter ഡോട്ടഡ് ലെറ്റേഴ്സ്
*ഓരോ അക്ഷരത്തിലും തുടങ്ങുന്ന ഒരു വാക്ക് , അതിന്റെ ചിത്രം
വാക്കുകൾ വരച്ചും ചിത്രങ്ങൾ കളർ ചെയ്തും പഠിക്കാം
*കളർ ചെയ്യുന്നതിനായി 55 വ്യത്യസ്ത നിറങ്ങൾ (ചുവടെ കളർ പാനലിൽ ക്ലിക്ക് ചെയ്യുക )
*സൗകര്യാർത്ഥം 5 കളറുകൾ സൈഡ് പാനലിൽ
Colour Pen - വിവിധ കനത്തിൽ വരയ്ക്കാം
Erazer - മായ്ക്കാൻ
Fill - കളർ നിറയ്ക്കാൻ (shape വരച്ച ശേഷം കളർ നിറയ്ക്കുക )
Clear - വരച്ച മുഴുവൻ കാര്യങ്ങളും മായ്ക്കാൻ
മൊബൈലിൽ ഉപയോഗിക്കുമ്പോൾ Zoom ചെയ്തു ഉപയോഗിക്കുക
Web Apps Useful for Teachers
Comments