New Posts

English Grammar - Evaluation Game - Set 4 - Class 9, 10 - Phrasal Verbs




വൈവിധ്യമാർന്ന ഗെയിമുകളിലൂടെ ഹൈസ്കൂൾ ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഗ്രാമർ ചോദ്യ ഭാഗങ്ങൾ പഠിക്കുന്നതിനും Self evaluation നും സഹായിക്കുന്ന ഗെയിമുകളിൽ ബയോ വിഷൻ തയ്യാറാക്കിയ നാലാമത്തെ ഗെയിം പോസ്റ്റ് ചെയ്യുകയാണ്.  9, 10 ക്ലാസുകളിലെ മുഖ്യ ഗ്രാമർ ഭാഗമായ Phrasal verbs and its meaning  ആസ്പദമാക്കിയാണ്  ഇത് തയ്യാറാക്കിയിരിക്കുന്നത് . SSLC പരീക്ഷയ്ക്ക് 4 മാർക്കിന് സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് . മൊബൈലിൽ ഉൾപ്പെടെ കളിക്കാവുന്ന ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം. സ്വയം പഠനത്തിന്  Review the terms എന്ന ഭാഗത്തെ Phrasal verbs ൽ ക്ലിക്ക് ചെയ്‌തു ഓരോന്നിന്റയും  meaning പഠിക്കാവുന്നതാണ് തുടർന്ന് Next ക്ലിക്ക് ചെയ്ത്   Evaluation നു Match the terms എന്ന ഭാഗവും ഉപയോഗിക്കുക.  Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന അനിത ടീച്ചർക്ക്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു. കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ  













Read also

Comments