New Posts

English Evaluation Game - Set 1 - Class 9, 10 - Question Tag




വൈവിധ്യമാർന്ന ഗെയിമുകളിലൂടെ ഹൈസ്കൂൾ ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഗ്രാമർ ചോദ്യ ഭാഗങ്ങൾ പഠിക്കുന്നതിനും Self evaluation നും സഹായിക്കുന്ന ഒരു പരമ്പര ആരംഭിക്കുകയാണ് ഞങ്ങൾ . ഹൈസ്കൂൾതല  പരീക്ഷകൾക്ക് ഇംഗ്ലീഷിൽ സ്ഥിരമായി  ചോദിക്കാറുള്ള ചോദ്യ മേഖലകളാണ് ഇത്തരം ഗെയിമിലൂടെ പരിചയപ്പെടുത്തുന്നത് . ഈ പരമ്പരയിലെ ആദ്യ ഗെയിം Question tag നെ ആസ്പദമാക്കിയാണ്.  9, 10 ക്ലാസുകളിലെ മുഖ്യ ഗ്രാമർ ഭാഗമാണ് *complete the dialogue suitably* , *prepare the likely conversation*. ഇവ പരീക്ഷയക്ക് സ്ഥിരമായി ചോദിക്കുന്നതും ഭാഷ കൈകാര്യം ചെയ്യുന്നതിന് അത്യന്താപേക്ഷിതവുമാണ് . ഇത് ചെയ്യണമെങ്കിൽ Question tag അറിഞ്ഞിരിക്കണം. കുട്ടികൾക്ക് പൊതുവെ ബുദ്ധിമുട്ടായി തോന്നുന്ന ഈ ഭാഗത്തിലെ 15 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഗെയിം തയ്യാറാക്കിയിരിക്കുന്നത് . സംശയമുള്ള ഉത്തരങ്ങൾക്ക് 50:50,   75:25,   Audience poll എന്നിവയോ ഉപയോഗപ്പെടുത്താവുന്നതാണ് . ഓരോ തെറ്റ് ഉത്തരത്തിന്റയും ശരിയായ ഉത്തരം , സ്കോർ എന്നിവ അറിയാവുന്നതാണ് . മൊബൈലിൽ ഉൾപ്പെടെ കളിക്കാവുന്ന ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം.  Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന അനിത ടീച്ചർക്ക്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു.  





MORE EVALUATION GAMES







Read also

Comments