New Posts

SSLC Biology - Chapter 1 Nerve Cell Parts and Functions - Educational Game - Set 4

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക്  D+ നേടുന്നതിനായി ബയോ വിഷന്റെ എഡ്യൂക്കേഷണൽ ഗെയിം പരമ്പര. കുട്ടികൾക്ക്   മൊബൈലിലും ക്ലാസ് റൂമുകളിൽ പ്രൊജക്ടർ വഴിയും ഉപയോഗിക്കാവുന്ന റിവിഷൻ Activity Games. 

 Class 10 ജീവശാസ്ത്രം യൂണിറ്റ് ഒന്നിലെ ന്യൂറോണിന്റെ  ഭാഗങ്ങൾ, ധർമ്മം (Match The Terms) എന്നിവയെ ആസ്പദമാക്കി  ബയോ വിഷൻ തയ്യാറാക്കിയ    ഗെയിം  പരിചയപ്പെടുത്തുകയാണ്. ന്യൂറോണിന്റെ ഭാഗങ്ങളിൽ  ക്ലിക്ക്  ചെയ്ത ശേഷം അനുയോജ്യമായ ധർമത്തിലേക്ക് ഡ്രാഗ് ചെയ്ത് നിങ്ങൾക്ക്  കളിക്കാവുന്നതാണ്.  മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം.


Educational Game : Direct link


 

More Biology Educational Games

 

 

Read also

Comments