School Sasthrolsavam 2025 - Social science Fair | സാമൂഹ്യശാസ്ത്ര മേള സമഗ്ര വിവരങ്ങൾ
കേരള സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാമൂഹ്യശാസ്ത്ര മേളയുടെ പുതുക്കിയ മാന്വൽ പ്രകാരമുള്ള സമഗ്രമായ വിവരങ്ങൾ.
എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കും, അവരെ മത്സരങ്ങൾക്ക് പ്രാപ്തരാക്കുന്ന അധ്യാപകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന വിവരങ്ങൾ ഷെയർ ചെയ്യുകയാണ് പത്തനംതിട്ട റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ശ്രീ പ്രമോദ് കുമാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്ര മേള സമഗ്ര വിവരങ്ങൾ
Comments