New Posts

English Evaluation Game - Standards 8, 9, 10 - Editing - Set 24




വൈവിധ്യമാർന്ന ഗെയിമുകളിലൂടെ ഹൈസ്കൂൾ ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഗ്രാമർ ചോദ്യ ഭാഗങ്ങൾ പഠിക്കുന്നതിനും Self evaluation നും സഹായിക്കുന്ന ഗെയിമുകളിൽ ബയോ വിഷൻ തയ്യാറാക്കിയ ആറാമത്തെ ഗെയിം പോസ്റ്റ് ചെയ്യുകയാണ്.  8 ,9, 10 ക്ലാസുകളിലെ മുഖ്യ ഗ്രാമർ ഭാഗമായ Editing നെ ആസ്പദമാക്കിയാണ്  ഇത് തയ്യാറാക്കിയിരിക്കുന്നത് . പരീക്ഷയ്ക്ക് 4 മാർക്കിന് സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് . മൊബൈലിൽ ഉൾപ്പെടെ കളിക്കാവുന്ന ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം.  ചോദ്യങ്ങൾക്ക് ഉത്തരം നന്നായി അറിയുന്നവർ Solve എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വെള്ള വിൻഡോയിൽ മൗസ് ക്ലിക്ക് ചെയ്‌തു ഉത്തരം ടൈപ്പ് ചെയ്ത ശേഷം  Solve എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക തുടർന്ന് Next കൊടുത്തു അടുത്ത ചോദ്യത്തിലേക്ക് കടക്കാം. ഉത്തരം നന്നായി അറിയാത്തവർ guess  വഴി ഉത്തരം നൽകുന്നതിനായി Alphabet ൽ click ചെയ്യുക . click ചെയ്ത letter ശരിയാണെങ്കിൽ ഉത്തരം നല്കേണ്ട കളത്തിൽ വരുന്നു . ഉത്തരം guess ചെയ്യാൻ കഴിയുന്നുവെങ്കിൽ Solve എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വെള്ള വിൻഡോയിൽ മൗസ് ക്ലിക്ക് ചെയ്‌തു ഉത്തരം ടൈപ്പ് ചെയ്ത ശേഷം  Solve എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. സംശയങ്ങൾ ഉണ്ടെങ്കിൽ നിർദേശങ്ങൾ നോക്കുമല്ലോ (Question mark in the bottam left corner) . Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന അനിത ടീച്ചർക്ക്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു. കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ !







 
ENGLISH GRAMMAR GAMES










Read also

Comments