Dial Your Doubts - SSLC Exam Helpline 2025 - SSLC Biology
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന
കുട്ടികൾക്ക് സംശയ നിവാരണത്തിനായി ബയോ വിഷൻ ഒരുക്കുന്ന "Dial your
Doubts" - SSLC Exam Helpline 2025 എന്ന ഫോൺ ഇൻ പ്രോഗ്രാമിൽ SSLC Biology സംശയങ്ങൾക്ക് മാർച്ച് 24, 25 തീയതികളിൽ രാത്രി 8 മുതൽ 10 വരെ വിളിക്കാവുന്നതാണ്
നിങ്ങളുടെ സംശയങ്ങൾക്കായി കാതോർക്കുന്നത്
1. SARITHA GOPAL
Govt. Model Boys HSS Thycadu, Thiruvananthapuram
Phone Number : 94 46 56 40 03
1. KALA JOHN SR
G.K.S. GV & HSS Vellanadu, Thiruvananthapuram
Phone Number : 79 07 43 42 50
Related post
SSLC Biology Exam 2025 - Sure A+ Package - All Resources
Comments