Club Certificate Generator - Web Application
സമ്പൂർണയിൽ നിന്നും കുട്ടികളുടെ പേര് വിവരം കോപ്പി ചെയ്തു ഒരു സ്കൂളിലെ മുഴുവൻ കുട്ടികളുടേയും സ്കൂൾ ക്ലബ്ബുകളുടെ സർട്ടിഫിക്കറ്റുകൾ ഒരുമിച്ചു തയ്യാറാക്കുന്നതിനായി ബയോ വിഷൻ തയ്യാറാക്കിയ ഒരു Web Application പോസ്റ്റ് ചെയ്യുകയാണ് .
അടിസ്ഥാന വിവരങ്ങളായ
School Name & Address:
Club Name:
Division:
Admission Numbers (Use comma or new line separated):
Academic Year:
Participant Names (Usecomma or new line separated):
എന്നിവ കൊടുത്തു് Generate Certificate ബട്ടൺ ക്ലിക്ക് ചെയ്യുബോൾ കിട്ടുന്ന പേജിൽ നിന്നും Previous , Next ബട്ടണുകൾ ക്ലിക്ക് ചെയ്തു സർട്ടിഫിക്കറ്റ് നേരിട്ട് ഡൌൺലോഡ് ചെയ്യുകയോ (Without background image ) അല്ലെങ്കിൽ Print Certificate ബട്ടൺ ക്ലിക്ക് ചെയ്‌തു തുറന്നു വരുന്ന Print Preview വിൻഡോയിൽ നിന്നും Print backgrounds ലെ Tick ഒഴിവാക്കി background ഇമേജ് ഇല്ലാതെയും Tick നിലനിർത്തി background ചേർത്തും പ്രിന്റ് എടുക്കാവുന്നതാണ് . ഈ ഭാഗത്തുള്ള Save ബട്ടൺ ക്ലിക്ക് ചെയ്തു Pdf ആയും ഡൌൺലോഡ് ചെയ്യാം
Comments