New Posts

English Game - Class 8, 10 - Sequence - Set 22

 


 

വൈവിധ്യമാർന്ന ഗെയിമുകളിലൂടെ ഹൈസ്കൂൾ ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഗ്രാമർ ചോദ്യ ഭാഗങ്ങൾ പഠിക്കുന്നതിനും Self evaluation നും സഹായിക്കുന്ന ഗെയിം പോസ്റ്റ് ചെയ്യുകയാണ്.  8 , 10 ക്ലാസുകളിലെ ചോദ്യ വിഭാഗമായ The events from  a story are given in jumbled order; sequence them and write a paragraph നെ ആസ്പദമാക്കിയാണ്  ഇത് തയ്യാറാക്കിയിരിക്കുന്നത് .   പരീക്ഷയ്ക്ക് 5  മാർക്കിന് ചോദിക്കുന്ന ഈ ചോദ്യത്തിൽ എട്ടാം ക്ലാസ്സിലെ The Boy Who Drew Cats പാഠ ഭാഗത്തു നിന്നുള്ള events നെ sequence ചെയ്യുന്നതിനുള്ള ഒരു ഗെയിമാണ് പരിചയപ്പെടുത്തുന്നത് . മൊബൈലിൽ ഉൾപ്പെടെ (ആവശ്യമെങ്കിൽ Auto rotate mode ൽ )  കളിക്കാവുന്നതാണ്‌  ഈ ഗെയിം . events നെ ക്രമത്തിൽ drag ചെയ്‌തു  വച്ച് കളിക്കാവുന്നതാണ് . Game ന് ചോദ്യം തയ്യാറാക്കി  തന്ന അനിത ടീച്ചർക്ക്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു. കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ! 

 

ENGLISH  GAME - STANDARDS 8, 10 - SEQUENCE

 

ENGLISH GRAMMAR GAMES

 
 

 

Read also

Comments