New Posts

Immini Balyoraal -Short Film | ഇമ്മിണി ബല്യൊരാള്‍





"ഇമ്മിണി ബല്യൊരാള്‍"
ബഷീര്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ഥി ആണ് ...എന്നാല്‍ സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബഷീറിനെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമുണ്ട്... എന്നാലും അവനെ എല്ലാവരും " മൂരി ബഷീര്‍ " എന്ന് കളിയാക്കി വിളിച്ചു...... വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ച് പ്രോജക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോൾ ബഷീറിനു എഴുതാന്‍ പറ്റുന്നില്ല...സഹപാഠിയായ ആതിരയുടെ സഹായത്തോടെ ബഷീര്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ വരയിലൂടെ ആവിഷ്കരിക്കുന്നു....
തുടർന്ന് കാണൂ .......

"ഇമ്മിണി ബല്യൊരാള്‍"  ബഷീര്‍ എന്ന വിദ്യാര്‍ത്ഥിയുടെ കഥ പറയുന്ന ഒരു കൊച്ചു വലിയ സിനിമ
ഇരുപത്തിയാറു മിനിട്ടുകൊണ്ട് ഒരു വലിയ കഥ
ചെറിയ സ്ക്രീനില്‍ അവതരിപ്പിക്കുകയാണ് തൃക്കുറ്റിശ്ശേരി ഗവ. യു പി സ്കൂള്‍
വിദ്യാര്‍ത്ഥികളും സംവിധായകനായ മനോജ് കല്‍പ്പത്തൂരും
 സിനിമയുടെ വിജയകഥ
സംസ്ഥാനത്തെ മികച്ച ബാലചലച്ചിത്രത്തിനുള്ള അവാര്‍ഡ് ,
മികച്ച ബാലചലച്ചിത്രത്തിനും, സംവിധായകനും , തിരക്കഥാകൃത്തിനുമുള്ള
ദേശീയ അവാര്‍ഡുകള്‍ എന്നിവ ഈ കൊച്ചു സിനിമയെത്തേടിയെത്തിയിരിക്കുന്നു.
ഈ സിനിമ നിങ്ങളും ഒന്നു കണ്ടു നോക്കൂ !
 


SHORT FILM



DOWNLOAD LINK




Related posts
Basheer Day 2024 - Quiz, Photo Album, Quotes, Documentary - All in One Post | ബഷീർ ദിനം
175 Basheer Day Quiz Questions & Answers | 175 ബഷീർ ദിനം ക്വിസ് ചോദ്യോത്തരങ്ങൾ
July 5 - Basheer Day | അക്ഷരങ്ങളുടെ സുൽത്താൻ, മ്മടെ വൈക്കം മുഹമ്മദ്‌ ബഷീർ
Basheer Day Quiz | ബഷീര്‍ ദിന ക്വിസ്
Basheer Day Quiz - LP, UP, HS | ബഷീര്‍ ദിന ക്വിസ് 
Basheer Day Quiz | ബഷീർ ദിനം ക്വിസ് 
Basheer Day Quiz | ബഷീര്‍ ദിന ക്വിസ്
Basheer Day Quiz - Video
Basheer Day Quiz - Quiz Video
Basheer Day | ബഷീർ അനുസ്മരണം
Immini Balyoraal -Short Film | ഇമ്മിണി ബല്യൊരാള്‍
Basheer Day | ബഷീർ ജീവിതം - ലഘു ജീവചരിത്രക്കുറിപ്പ്
July 5 - Basheer Day | ബഷീർ കഥാപാത്രങ്ങൾ
Vaikom Muhammad Basheer - Photo Album | ബഷീർ ഫോട്ടോ ആൽബം
Basheer Day | ബഷീര്‍ ഓര്‍മദിനം - ബഷീര്‍ പറയുന്നത്
July 5 - Basheer Day | ബഷീർ കൃതികൾ - ലഘു വിവരണം
സുൽത്താന്റെ കൂടെ - വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള ശബ്ദ പരമ്പര
Vaikom Muhammad Basheer - Documentary | വൈക്കം മുഹമ്മദ് ബഷീര്‍ ജീവിതരേഖ
Vaikom Muhammad Basheer - Documentary | ബഷീര്‍ - ഏകാന്തതയുടെ മറുതീരങ്ങളില്‍
Basheer Day - Online Quiz - Set 1 | ബഷീർ ദിനം ക്വിസ്
Basheer Day - Online Quiz - Set 2 | ബഷീർ ദിനം - ക്വിസ്
Basheer Day - Online Quiz - Set 3 | ബഷീർ ദിനം - ക്വിസ്
Basheer Day - Online Quiz - Set 4 | ബഷീർ ദിനം - ക്വിസ്
Basheer Day - Online Quiz - Set 5 | ബഷീർ ദിനം - ക്വിസ് 
Basheer Day - Online Quiz - Set 6 | ബഷീർ ദിനം - ക്വിസ് 
Basheer Day - Online Quiz - Set 7 | ബഷീർ ദിനം - ക്വിസ്
Basheer Day - Online Quiz - Set 8 | ബഷീർ ദിനം - ക്വിസ്
Basheer Day - Online Quiz - Set 9 | ബഷീർ ദിനം - ക്വിസ്
Basheer Day - Online Quiz - Set 10 | ബഷീർ ദിനം - ക്വിസ് 
10 Set - Basheer Day - Online Quiz | ബഷീർ ദിനം - ക്വിസ്

Read also

Comments