July 5 - Basheer Day | ബഷീർ കൃതികൾ - ലഘു വിവരണം
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനമാണ് July 5. ഈയവസരത്തിൽ അദ്ദേഹത്തിന്റെ പ്രധാന കൃതികളുടെ ലഘു വിവരണം രേഖാ ചിത്രത്തോടൊപ്പം തയ്യാറാക്കി അവതരിപ്പിക്കുകയാണ് കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി

Comments