Basheer Day | ബഷീര്‍ ഓര്‍മദിനം - ബഷീര്‍ പറയുന്നത്
ജൂലായ് 5 - വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബഷീറിന്റെ രചനകളിലേയും അല്ലാത്തതുമായ വാക്കുകൾ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
ബഷീര്‍ ഓര്‍മദിനം - ബഷീര്‍ പറയുന്നത്

Comments