Basheer Day Quiz | ബഷീര്‍ ദിന ക്വിസ്
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് നടത്താവുന്ന ബഷീര്‍ ക്വിസ്, പുസ്തക പരിചയ ക്വിസ് എന്നിവ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കോഴിക്കോട് കക്കോടി എം.ഐ.എല്‍.പി സ്കൂളിലെ ശ്രീ. ഷാജല്‍ കക്കോടി. ശ്രീ ഷാജല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.

Comments