Conduct Certificate Generator - Create All Certificates within Seconds
സമ്പൂർണയിൽ നിന്നും സഫലം സൈറ്റിലെ സ്കൂൾ റിസൾട്ട് പേജിൽ നിന്നും കുട്ടികളുടെ പേര് വിവരം കോപ്പി ചെയ്തു സ്കൂളിലെ മുഴുവൻ കുട്ടികളുടേയും Conduct Certificate ഒരുമിച്ചു തയ്യാറാക്കുന്നതിനായി ബയോ വിഷൻ തയ്യാറാക്കിയ ഒരു Web Application
അടിസ്ഥാന വിവരങ്ങളായ
School Name & Address:
Academic Year:
Student Names (Use comma or new line separated):
എന്നിവ കൊടുത്തു് Generate Certificate ബട്ടൺ ക്ലിക്ക് ചെയ്യുബോൾ കിട്ടുന്ന പേജിൽ നിന്നും Previous , Next ബട്ടണുകൾ ക്ലിക്ക് ചെയ്തു ഓരോ സർട്ടിഫിക്കറ്റ് വീതം Print/Download ചെയ്യാം. മുഴുവൻ സർട്ടിഫിക്കറ്റുകൾ കിട്ടാനായി Print all Certificates /Download all Certificates ബട്ടണുകൾ ക്ലിക്ക് ചെയ്തു എടുക്കാവുന്നതാണ്
Print / Print all Certificates ബട്ടൺ ക്ലിക്ക് ചെയ്‌തു തുറന്നു വരുന്ന Print Preview വിൻഡോയിൽ നിന്നും Print backgrounds ലെ Tick ഒഴിവാക്കി background ഇമേജ് ഇല്ലാതെയും Tick നിലനിർത്തി background ചേർത്തും പ്രിന്റ് എടുക്കാവുന്നതാണ് . ഈ ഭാഗത്തുള്ള Save ബട്ടൺ ക്ലിക്ക് ചെയ്തു Pdf ആയും ഡൌൺലോഡ് ചെയ്യാം
മൊബൈലിലും , കംപ്യൂട്ടറിലും ഉപയോഗിക്കാവുന്നതാണ്
Web Apps Useful for Teachers
Comments