New Posts

Plus Two Result Analyser 2025 - Web Application

 


ഈ വർഷത്തെ  Plus Two  പരീക്ഷ ഫലം  വിശകലനം ചെയ്യുന്നതിനായി ബയോ വിഷൻ തയ്യാറാക്കിയ Plus Two Result Analyser 2025  എന്ന Web Application . Plus Two റിസൾട്ട് സൈറ്റിൽ നിന്നും റിസൾട്ട്  Heading ഇല്ലാതെ  കോപ്പി ചെയ്‌തു Web Application ലെ Text area യിൽ   Paste ചെയ്യുക തുടർന്ന് Load Data to Table  ബട്ടൺ ക്ലിക്ക് ചെയ്യുക അപ്പോൾ മുഴുവൻ ഡേറ്റയും ചുവടെയുള്ള ടേബിളിൽ കിട്ടുന്നു.

എല്ലാ വിഷയങ്ങൾക്കും  6 മുതൽ 1  വരെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ്‌
എല്ലാ കുട്ടികളുടേയും ഒരു വിഷയത്തിന്റെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ്‌
NHS / EHS വ്യത്യസ്ത ലിസ്റ്റുകൾ
ഓരോ കുട്ടിയുടേയും മാർക്ക് ലിസ്റ്റും വിവിധ ഗ്രേഡുകളുടെ എണ്ണവും
എല്ലാ കുട്ടികളുടേയും വിവിധ ഗ്രേഡുകളുടെ എണ്ണം കാണിക്കുന്ന Comparison Table
തുടങ്ങിയ സമഗ്രമായ വിവരങ്ങൾ ഇത് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്


Subjectwise Analysis

Toggle Subject Columns: ന്റെ ചുവടെയുള്ള  
ENG, G1&M1, SL, G2&M2 etc ലിസ്റ്റിൽ Analysis നടത്തേണ്ട വിഷയത്തിന്റെ Tick Mark നിലനിർത്തി മറ്റുള്ളവയുടെ Tick Mark കളയുക തുടർന്ന്  Sort/Filter A+,   Sort/Filter A ,  Sort/Filter B+  ലെ Dropdown ലിസ്റ്റ് ക്ലിക്ക് ചെയ്തു A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ്‌ തയ്യാറാക്കി പ്രിന്റ് എടുക്കാം .



 

 

Web Apps Useful for Teachers

Students Data Management System | Students List Generator in Mobiles
SSLC Result Analyser 2025 - Web Application
SSLC- Result - Grades to TGP & Percentage Finder
Conduct Certificate Generator - Create All Certificates within Seconds
Club Certificate Generator - Web Application
Plus Two Result Analyser 2025 - Web Application
Higher Secondary - TC and Conduct Certificate Generator | മൊബൈലിൽ TC തയ്യാറാക്കാം
Promotion Record Generator in Mobiles - LP Section - Class 1 - 4 | Annual Consolidation Format
Promotion Record Generator in Mobiles - Class 5, 6, 7 | Annual Consolidation Format
Promotion Record Generator in Mobiles - Class 8 | Annual Consolidation Format
Promotion Record Generator in Mobiles - Class 9 | Annual Consolidation Format
Progress Card / Consolidated Grade Generator - Class 1, 2
Progress Card / Consolidated Grade Generator - Class 3, 4
Progress Card / Consolidated Mark List Generator - Class 5, 6, 7
Progress Card / Consolidated Mark List Generator - Class 9, 10
Mark List Generator - Subjectwise - Class 1 to 7
Mark List Generator - Subjectwise - Class 8
Mark List Generator - Subjectwise - Class 9, 10
5 point / 9 point - Grade Finder
5 point - Grade Finder - Class 8 - CE & TE
Audio Editor - Web Application | Audio Cutter & Audio Joiner
Image Resizer - Web Application
Image Compressor - Web Application
Malayalam Voice Typing | പറയുന്നതെന്തും മലയാളത്തിൽ ടൈപ്പ് ചെയ്ത് കിട്ടാനും വായിച്ചു കേൾക്കാനും
YouTube Audio | Video Downloader | ഇൻസ്റ്റാൾ ചെയ്യാതെ Youtube ഓഡിയോ , വീഡിയോ ഡൗൺലോഡ് ചെയ്യാൻ ...
Bio-vision FM Player - 101 Radio Stations

Read also

Comments