Higher Secondary - TC and Conduct Certificate Generator | മൊബൈലിൽ TC തയ്യാറാക്കാം
ഹയർ സെക്കൻഡറി കുട്ടികളുടെ T C , Conduct Certificate എന്നിവ തയ്യാറാക്കുന്നതിന് ബയോ വിഷൻ തയ്യാറാക്കിയ Web Application. അടിസ്ഥാന വിവരങ്ങൾ നൽകി അവ സേവ് ചെയ്യുന്നതിനും Print Certicate ക്ലിക്ക് ചെയ്ത് Print Preview പേജിൽ നിന്നും പ്രിന്റ് ചെയ്യുകയോ PDF ആയി സേവ് ചെയ്യുകയോ ആവാം. ഒരു കുട്ടിയുടെ T C, Conduct Certificate എന്നിവ തയ്യാറാക്കിയ ശേഷം Data പേജിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി അടുത്ത കുട്ടിയുടെ വിവരങ്ങൾ ചേർത്ത് TC , Conduct Certificate എന്നിവ തയ്യാറാക്കാം.ഉൾപ്പെടുത്തിയ Data Save Details ഉപയോഗിച്ച് Save ചെയ്‌താൽ മറ്റൊരവസരത്തിൽ Web Application തുറക്കുമ്പോൾ നേരത്തെ ചേർത്ത Data ബോക്സിൽ ഉണ്ടാവും.
*മൊബൈലിൽ TC തയ്യാറാക്കുമ്പോൾ Print Preview പേജിൽ Paper Size A4 , Leegal ഇവയിലൊന്ന് കൊടുത്തു് Certificate ഒരു പേജിൽ കിട്ടത്തക്കവിധം Print / Save ചെയ്യുക*
Web Apps Useful for Teachers
Comments