New Posts

EDUCATIONAL GAMES (28) | EVALUATION GAMES | കളിച്ചു പഠിക്കാം

 


 കൂട്ടുകാരേ പഠനം രസകരമാക്കുന്നതിനും , evaluation നും സഹായകരമായ ഇരുപത്തെട്ടോളം ഗെയിമുകൾ പരിചയപ്പെടുത്തുകയാണ്  ബയോ വിഷൻ തയ്യാറാക്കി പലപ്പോഴായി പോസ്റ്റ് ചെയ്ത ഈ ഗെയിമുകൾ യഥാസമയം ഉപയോഗിക്കാൻ കഴിയാതിരുന്നവർക്കും , ആവർത്തിച്ച് ഉപയോഗിക്കുന്നതിനും സഹായിക്കും എന്ന് കരുതുന്നു . മൊബൈലിലും കംപ്യൂട്ടറിലും ഒരുപോലെ കളിക്കാവുന്നതാണ് . കൂടുതൽ ഗെയിം തയ്യാറാക്കുന്ന മുറക്ക് ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ് . ലിങ്കുകൾ കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യുമല്ലോ !

 

 

 


Read also

Comments