Plus Two Result Analyser 2025 - Web Application
à´ˆ വർഷത്à´¤െ Plus Two പരീà´•്à´· à´«à´²ം à´µിശകലനം à´šെà´¯്à´¯ുà´¨്നതിà´¨ാà´¯ി ബയോ à´µിഷൻ തയ്à´¯ാà´±ാà´•്à´•ിà´¯ Plus Two Result Analyser 2025 à´Žà´¨്à´¨ Web Application . Plus Two à´±ിസൾട്à´Ÿ് à´¸ൈà´±്à´±ിൽ à´¨ിà´¨്à´¨ും à´±ിസൾട്à´Ÿ് Heading ഇല്à´²ാà´¤െ à´•ോà´ª്à´ªി à´šെà´¯്à´¤ു Web Application à´²െ Text area à´¯ിൽ Paste à´šെà´¯്à´¯ുà´• à´¤ുടർന്à´¨് Load Data to Table ബട്ടൺ à´•്à´²ിà´•്à´•് à´šെà´¯്à´¯ുà´• à´…à´ª്à´ªോൾ à´®ുà´´ുവൻ à´¡േà´±്റയും à´šുവടെà´¯ുà´³്à´³ à´Ÿേà´¬ിà´³ിൽ à´•ിà´Ÿ്à´Ÿുà´¨്à´¨ു.
à´Žà´²്à´²ാ à´µിഷയങ്ങൾക്à´•ും 6 à´®ുതൽ 1 വരെ A+ à´®ുതൽ E വരെà´¯ുà´³്à´³ à´—്à´°േà´¡് à´¨േà´Ÿിà´¯ à´µിà´¦്à´¯ാർത്à´¥ിà´•à´³ുà´Ÿെ à´²ിà´¸്à´±്à´±്
à´Žà´²്à´²ാ à´•ുà´Ÿ്à´Ÿിà´•à´³ുà´Ÿേà´¯ും à´’à´°ു à´µിഷയത്à´¤ിà´¨്à´±െ A+ à´®ുതൽ E വരെà´¯ുà´³്à´³ à´—്à´°േà´¡് à´¨േà´Ÿിà´¯ à´µിà´¦്à´¯ാർത്à´¥ിà´•à´³ുà´Ÿെ à´²ിà´¸്à´±്à´±്
NHS / EHS à´µ്യത്യസ്à´¤ à´²ിà´¸്à´±്à´±ുകൾ
à´“à´°ോ à´•ുà´Ÿ്à´Ÿിà´¯ുà´Ÿേà´¯ും à´®ാർക്à´•് à´²ിà´¸്à´±്à´±ും à´µിà´µിà´§ à´—്à´°േà´¡ുà´•à´³ുà´Ÿെ à´Žà´£്ണവും
à´Žà´²്à´²ാ à´•ുà´Ÿ്à´Ÿിà´•à´³ുà´Ÿേà´¯ും à´µിà´µിà´§ à´—്à´°േà´¡ുà´•à´³ുà´Ÿെ à´Žà´£്à´£ം à´•ാà´£ിà´•്à´•ുà´¨്à´¨ Comparison Table
à´¤ുà´Ÿà´™്à´™ിà´¯ സമഗ്à´°à´®ാà´¯ à´µിവരങ്ങൾ ഇത് ഉപയോà´—ിà´š്à´š് തയ്à´¯ാà´±ാà´•്à´•ാà´µുà´¨്നതാà´£്
Subjectwise Analysis
Toggle Subject Columns: à´¨്à´±െ à´šുവടെà´¯ുà´³്à´³
ENG, G1&M1, SL, G2&M2 etc à´²ിà´¸്à´±്à´±ിൽ Analysis നടത്à´¤േà´£്à´Ÿ à´µിഷയത്à´¤ിà´¨്à´±െ Tick Mark à´¨ിലനിർത്à´¤ി മറ്à´±ുà´³്ളവയുà´Ÿെ Tick Mark കളയുà´• à´¤ുടർന്à´¨് Sort/Filter A+, Sort/Filter A , Sort/Filter B+ à´²െ Dropdown à´²ിà´¸്à´±്à´±് à´•്à´²ിà´•്à´•് à´šെà´¯്à´¤ു A+ à´®ുതൽ E വരെà´¯ുà´³്à´³ à´—്à´°േà´¡് à´¨േà´Ÿിà´¯ à´µിà´¦്à´¯ാർത്à´¥ിà´•à´³ുà´Ÿെ à´²ിà´¸്à´±്à´±് തയ്à´¯ാà´±ാà´•്à´•ി à´ª്à´°ിà´¨്à´±് à´Žà´Ÿുà´•്à´•ാം .
تعليقات