ഹിന്ദി അക്ഷരം പഠിക്കുന്ന കൊച്ചു കൂട്ടുകാർക്ക് അക്ഷരങ്ങളുടെ ഡോട്ടുകളിലൂടെ വരച്ചും 54 നിറങ്ങളിൽ നിന്നും വ്യത്യസ്ത നിറം നൽകിയും മായ്ച്ചും വീണ്ടും വീണ്ടും എഴുതിയും പഠിയ്ക്കാനായി ബയോ വിഷൻ തയ്യാറാക്കിയ വെബ് ആപ്പ്ലിക്കേഷൻ. ഓരോ ഹിന്ദി അക്ഷരവും 24 തവണ എഴുതാവുന്നതാണ് ഒപ്പം ആ അക്ഷരത്തിൽ തുടങ്ങുന്ന ഒരു വാക്കും അതിന്റെ ചിത്രവും . ഈ ചിത്രവും കളർ ചെയ്യാം! എത്ര തവണ വേണമെങ്കിലും വരച്ചു കളിച്ചോളൂ പഠിച്ചോള്ളു !!
*ഓരോ അക്ഷരത്തിനും ഓരോ പേജുകൾ
*ഓരോ അക്ഷരവും എഴുതി പഠിക്കാനായി 24 ഡോട്ടഡ് ലെറ്റേഴ്സ്
*വാക്കുകൾ എഴുതിയും ചിത്രങ്ങൾ കളർ ചെയ്തും പഠിക്കാം
*കളർ ചെയ്യുന്നതിനായി 55 വ്യത്യസ്ത നിറങ്ങൾ (ചുവടെ കളർ പാനലിൽ ക്ലിക്ക് ചെയ്യുക )
*സൗകര്യാർത്ഥം 5 കളറുകൾ സൈഡ് പാനലിൽ
Colour Pen - വിവിധ കനത്തിൽ വരയ്ക്കാം
Erazer - മായ്ക്കാൻ
Fill - കളർ നിറയ്ക്കാൻ (shape വരച്ച ശേഷം കളർ നിറയ്ക്കുക )
Clear - വരച്ച മുഴുവൻ കാര്യങ്ങളും മായ്ക്കാൻ
മൊബൈലിൽ ഉപയോഗിക്കുമ്പോൾ Zoom ചെയ്തു ഉപയോഗിക്കുക
Contact number: 8078008861
Web Apps Useful for Teachers
Students Data Management System | Students List Generator in Mobiles |
English Alphabets - Practice Pages | വരച്ചും നിറം കൊടുത്തും പഠിക്കാം |
Malayalam Alphabet - Practice Pages | മലയാളം അക്ഷരങ്ങൾ എഴുതി പഠിക്കാം , നിറം നൽകാം |
Photo Name Slip Generator | മൊബൈലിൽ നിങ്ങളുടെ ഫോട്ടോ ചേർത്ത് നെയിം സ്ലിപ് തയ്യാറാക്കാം |
Create School Poster with Your Photo | ഫോട്ടോ ചേർത്ത് പ്രവേശനോത്സവ പോസ്റ്റർ നിർമിക്കാം |
SSLC Result Analyser 2025 - Web Application |
SSLC- Result - Grades to TGP & Percentage Finder |
Conduct Certificate Generator - Create All Certificates within Seconds |
Club Certificate Generator - Web Application |
Plus Two Result Analyser 2025 - Web Application |
Higher Secondary - TC and Conduct Certificate Generator | മൊബൈലിൽ TC തയ്യാറാക്കാം |
Promotion Record Generator in Mobiles - LP Section - Class 1 - 4 | Annual Consolidation Format |
Promotion Record Generator in Mobiles - Class 5, 6, 7 | Annual Consolidation Format |
Promotion Record Generator in Mobiles - Class 8 | Annual Consolidation Format |
Promotion Record Generator in Mobiles - Class 9 | Annual Consolidation Format |
Progress Card / Consolidated Grade Generator - Class 1, 2 |
Progress Card / Consolidated Grade Generator - Class 3, 4 |
Progress Card / Consolidated Mark List Generator - Class 5, 6, 7 |
Progress Card / Consolidated Mark List Generator - Class 9, 10 |
Mark List Generator - Subjectwise - Class 1 to 7 |
Mark List Generator - Subjectwise - Class 8 |
Mark List Generator - Subjectwise - Class 9, 10 |
5 point / 9 point - Grade Finder |
5 point - Grade Finder - Class 8 - CE & TE |
Audio Editor - Web Application | Audio Cutter & Audio Joiner |
Image Resizer - Web Application |
Image Compressor - Web Application |
Malayalam Voice Typing | പറയുന്നതെന്തും മലയാളത്തിൽ ടൈപ്പ് ചെയ്ത് കിട്ടാനും വായിച്ചു കേൾക്കാനും |
YouTube Audio | Video Downloader | ഇൻസ്റ്റാൾ ചെയ്യാതെ Youtube ഓഡിയോ , വീഡിയോ ഡൗൺലോഡ് ചെയ്യാൻ ... |
Bio-vision FM Player - 101 Radio Stations |
Read also
Comments